Thursday 4 June 2015

50 th day bhasker the rasckal

റിലീസ് പെരുമഴയിലും പതറാതെ അര്ഥ സെഞ്ചുറി നേടി ഭാസ്കർ ആരൊക്കെ വന്നാലും എത്രകാലം കഴിഞ്ഞാലും മലയാള നാടിന്റെ പ്രിയതാര ആണെന്ന് തെളിയിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. പുതിയ റിലീസുകൾ ക്കിടയിലും വിഷുവിനു റിലീസ് ചെയ്ത മമ്മൂട്ടിയുടെ ഭാസ്കർ ഹൌസ്‌ഫുൾഷോകളുമായി വിജയത്തിന്റെ 50 ദിനങ്ങൾ പിന്നിടുകയാണ്.